മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്ഡഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് സേക്രട്ടറി ശുഹൈബാണ് മരിച്ചത്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.
ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബോംബ് എറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Post Your Comments