കോഴിക്കോട്: കൊയിലാണ്ടിയില്‍ സംഘര്‍ഷം തുടരുകയാണ്. പുളിയഞ്ചേരിയില്‍ സിപിഎം ആര്‍എസ്എസ് പ്രവര്‍ക്കര്‍ ഏറ്റുമുട്ടി. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുളിയഞ്ചേരി കെടിഎസ് വായനശാലയില്‍ ഇരുന്നവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സംഭവത്തില്‍ പരുക്ക് പറ്റിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments