തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ നികുതി ഇളവ് കേസ് അട്ടിമറിക്കുന്നു. കോഴിക്കച്ചവടക്കാർക്കും മരുന്ന് വിതരണക്കാരിക്കും നികുതി ഇളവ് നൽകിയതാണ് കേസ്.മാണിക്കെതിരായ കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ വിജിലൻസ് ശ്രമിക്കുന്നെന്ന് അഡ്വ :കെ പി സതീശൻ വ്യക്തമാക്കി.
Read also:ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് യുപിഎ ഭരണകാലത്ത് : കെ എം മാണി
Post Your Comments