തൃശൂര്‍: സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഒരു സംഘമാളുകള്‍ ചേർന്ന് കുന്നംകുളം മങ്ങാട് സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റത് പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ്. ഗുരുതര പരിക്കുകളോടെ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശനെ ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.
Post Your Comments