കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വെല്ലുവിളിയുമായി സ്‌കൂള്‍. പ്രിന്‍സിപ്പാളിനെ മാറ്റേണ്ടത് സ്‌കൂള്‍ അധികൃതര്‍. സ്‌കൂളിനെ തകര്‍ക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്നെന്നും ഡി.ഡി.ഇ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത് ചോര്‍ത്തി നല്‍കുന്നെന്നും സ്‌കൂള്‍ അധികൃതര്‍. പ്രിന്‍സിപ്പാളിന്റെ പ്രായപരിധി എ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് ബാധകമല്ലെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments