MusicMovie SongsEntertainment

ഒരു മുറൈ വന്ത് പാര്‍ത്തായ ഗാനത്തിന് ചുവട് വെച്ച് നടൻ വിനീത്

ദക്ഷിണേന്ത്യൻ ചലച്ചിത്ര താരവും അതിലുപരി നല്ലൊരു നർത്തകനുമാണ് വിനീത്.സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ ധാരാളം സമ്മാനങ്ങൾ വിനീതിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യ മത്സരത്തിൽ തുടർച്ചയായ നാലുതവണ ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുണ്ട്.മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും വിനീത് അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമാചരിത്രം തന്നെ തിരുത്തി എഴുതിയ ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന സൂപ്പര്ഹിറ് ചിത്രത്തിൽ ശോഭന മനോഹരമാക്കിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഗാനം നർത്തകനായ വിനീത് പ്രേക്ഷകർക്കായി കാഴ്ച്ച വെച്ചപ്പോൾ.

shortlink

Post Your Comments


Back to top button