Movie SongsMusicEntertainment

അഫ്‌സലിന്റെ സ്വരമധുരിമയിൽ പിറന്ന മനോഹരഗാനം

മാപ്പിളപ്പാട്ടുകളിൽ അധികവും വാമൊഴിയായിട്ടു പ്രചരിച്ചവയാണ് . അതുവരെ കണ്ടിട്ടുള്ള ശൈലിയിൽ നിന്ന് വളരെ വ്യത്യസ്തമായാണ് മാപ്പിളപ്പാട്ടുകൾ രൂപം കൊണ്ടിരിക്കുന്നത്‌ .സാധാരണകാരുടെ ഭാഷയിൽ വരികൾ എഴുതി പ്രശസ്തമായവയാണ് മാപ്പിള പാട്ടുകൾ.മുസ്ലീം സമുദായത്തിനിടയിലാണ് പൊതുവെ മാപ്പിള പാട്ടുകൾ കാണുന്നത്..കല്യാണത്തിന് പാടുന്നതും പ്രണയ ഗാനങ്ങളും ദൈവത്തെ സ്തുതിക്കുന്നതുമൊക്കെയായി മാപ്പിള പാട്ടുകൾ പലവിധം ഉണ്ട്.അതിമനോഹരമായ ഒരു കോൽക്കളി പാട്ട് ആസ്വദിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button