ചിരി ആരോഗ്യത്തിന് നല്ലതാണ്.എല്ലാംമറന്ന് ചിരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എത്രവിഷമത്തിലും മതി മറന്ന് ചിരിപ്പിക്കാൻ ചില അനുഗ്രഹീത വ്യക്തികൾക്ക് സാധിക്കും.അത്തരത്തിൽ മനസ്സിലെ എല്ലാ ദുഃഖകളും മറക്കാൻ സാധിപ്പിക്കുന്ന ഒരു കോമഡി സ്കിറ്റ് കാണാം. ശ്രീനിവാസൻ , ജഗദീഷ് ,കുഞ്ചൻ , ഇന്നസെൻറ് തുടങ്ങിയവർ ചേർന്ന് ചേർന്ന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ഒരു കോമഡി സ്കിറ്റ് കാണാം.
Post Your Comments