Latest NewsInternational

വീണ്ടും ശക്തമായ ഭൂചലനം ; ഇത്തവണ റി​ക്ട​ർ​സ്കെ​യി​ലി​ൽ രേഖപ്പെടുത്തിയത് 5.5 തീവ്രത

താ​യ്‌​പെ​യ്: തായ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ഇത്തവണ 5.5 തീവ്രതയാണ് റി​ക്ട​ർ​സ്കെ​യി​ലി​ൽ രേഖപ്പെടുത്തിയത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവിടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.1 തീവ്രതയാണ് അപ്പോള്‍ രേഖപ്പെടുത്തിയത്. ഇതിനു ശേഷം തുടർ ചലനങ്ങളും ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Read also ;ശ​ക്ത​മാ​യ ഭൂ​ച​ലനം അ​നു​ഭ​വ​പ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button