കലാഭവൻ മണി ഒരു മലയാള സിനിമാ നടനാണ്. തമിഴ്, തെലുങ്ക് മുതലായ തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായാത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്.മണി അനശ്വരമാക്കിയ ഗാനങ്ങൾ ആസ്വദിക്കാം
Songs
1)Song : Nandalala Hey Nandalala
Movie : Independence
Singer : Swarnalatha
Music : Suresh peteres
2)Song : Chakkaramavin Munthiri (M)
Movie : Kanmashi
Singer : Yesudas
Music : M.Jayachandran
3)Song : Ilam Khalbile M
Movie : Malsaram
Singer : Yesudas
Music : M.Jayachandran
4)Song : Valakilukkana
Movie : Kanmashi
Singer : Kalabhavan Mani
Music : M.Jayachandran
5)Song : Oru Muthum Thedi
Movie : Independence
Singer : M.G.Sreekumar,Sujatha&Mano
Music : Suresh peteres
6)Song : Oru Deepam Kanan
Movie : Independence
Singer : M.G.Sreekumar,Sreeram,Sangeetha Sajith
Music : Suresh peteres
7)Song : Thithai Thithai
Movie : Kanmashi
Singer : Yesudas
Music : M.Jayachandran
8)Song : Ilam Khalbile F
Movie : Malsaram
Singer : Sujatha
Music : M.Jayachandran
9)Song : Chakkaramavin Munthiri (F)
Movie : Kanmashi
Singer : Sujatha
Music : Jayachandran
10)Song : Dhadak Dhadak Dhana
Movie : Malsaram
Singer : Mano.Ganga
Music : M.Jayachandran
Post Your Comments