KeralaLatest NewsNews

500 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം തടവും 25,000 രൂപ പിഴയും

മൂവാറ്റുപുഴ: 500 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ഏലൂര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കെ ടി ആന്റണിക്കാണ് ശിക്ഷ ലഭിച്ചത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വാഹനാപകടത്തില്‍പെട്ട മോട്ടോര്‍ സൈക്കിള്‍ വിട്ടു കൊടുക്കുന്നതിന് ആണി കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button