Latest NewsIndiaNews

‘വികലാംഗ്’​ ഇനി ഇല്ല; പകരം ‘ദിവ്യാംഗ്’​

ന്യൂ​ഡ​ല്‍​ഹി: റെ​യി​ല്‍​വേ ക​ണ്‍​സ​ഷ​ന്‍ ഫോ​മി​ല്‍ ഇ​നി ‘വി​ക​ലാം​ഗ്’​ എന്ന പ്രയോഗത്തിന് പകരം ‘ദി​വ്യാം​ഗ്’​ ഉപയോഗിക്കാൻ നിർദേശം. ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ണ് ര​ണ്ടു വ​ര്‍​ഷം മുൻപ്​ ​ ‘ദി​വ്യാം​ഗ്’ എ​ന്ന്​ പ്ര​യോ​ഗി​ച്ച​ത്. ‘ദൈ​വ​ദ​ത്ത ശ​രീ​രം’ എന്നാണ് ഈ വാക്കിന്റെ അർത്ഥം. അ​ന്ധ​ന്‍ എ​ന്ന പ്ര​യോ​ഗം ഇനി ‘കാ​ഴ്​​ച​ഹാ​നി സം​ഭ​വി​ച്ച​യാ​ള്‍’ എന്ന് മാറും.

Read Also: ട്രെ​യി​നി​ലെ ഇത്തരം യാത്രയ്ക്ക് നിരക്ക് വർധിപ്പിക്കാൻ ശുപാര്‍ശ

‘ബ​ധി​ര മൂ​ക​ന്‍’ എ​ന്ന​തി​നു പ​ക​രം ​ സം​സാ​ര ശേ​ഷി​ക്കും കേ​ള്‍​വി​ക്കും ഹാ​നി സം​ഭ​വി​ച്ച​യാ​ള്‍ എ​ന്നാ​ണ്​ പ്ര​യോ​ഗം. ശാ​രീ​രി​ക വെ​ല്ലു​വി​ളി എ​ന്ന​ത്​ ‘ദി​വ്യാം​ഗ​ജ​ന്‍’ എ​ന്ന്​ മാ​റ്റി​യി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ഇ​തു പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button