കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകനോട് അപമാര്യാദയായി പെരുമാറിയ എഎസ്ഐയുടെ സസ്പെൻഷൻ പിൻവലിച്ചു. ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവാദം ചോദിച്ചതിന് കൈയേറ്റം ചെയ്തെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകൻ ആശിഷ് രാജിന്റെ പരാതിയിലാണ് എഎസ്ഐ മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അതേസമയം നടപടി നേരിട്ട എഎസ്ഐ മനോജ് കുമാറിനെ മട്ടന്നൂരിൽനിന്നു മാലൂരിലേക്കു സ്ഥലം മാറ്റിയിട്ടുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments