
രണ്ടു ലീറ്റർ ഹൈഡ്രജൻ കൊണ്ട് 100 കിലോമീറ്റർ ഓടുന്ന സൈക്കിൾ വരുന്നു. ഫ്രഞ്ച് സ്റ്റാർട്ടപ്പ് പ്രാഗ്മ ഇൻഡസ്ട്രീസാണ് പുതിയ കണ്ടുപിടിത്തവുമായി വരുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ആൽഫ ബൈക്ക് എന്ന സൈക്കിളാണ് നിർമിക്കാനൊരുങ്ങുന്നത്.
ഉപരിവർഗക്കാരായ നഗരയാത്രികര ഉദ്ദേശിച്ചു പുറത്തിറക്കുന്ന സൈക്കിൾ ഇത്തരത്തിൽ ആദ്യത്തേതാണ്. ഇന്ധനം തീർന്നാൽ ടാങ്ക് റീഫിൽ ചെയ്യാൻ വെറും രണ്ടു മിനിറ്റ് സമയം മതി. ഹൈഡ്രജൻ സൈക്കിളിന് അഞ്ചു ലക്ഷം രൂപയാണ് വില.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments