Latest NewsKeralaNews

കോടിയേരിയുടെ മകനെതിരായ ആരോപണത്തില്‍ വിമര്‍ശനവുമായി കുമ്മനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ ആരോപണത്തില്‍ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍. എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം വേണമെന്ന് ബിജെപി.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒപ്പം കോടിയേരിയുടെ ബിനാമി സ്വത്തുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button