തിരുവനന്തപുരം ; പെട്രോൾ ഡീസൽ വില വർദ്ധനവിനെ തുടർന്ന് വിവിധ സംഘടനകൾ നാളെ(ബുധനാഴ്ച) നടത്തുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്നും കോട്ടയത്തെ കുറവിലങ്ങാട്, അതിരമ്പുഴ, വെള്ളാവൂർ പഞ്ചായത്തുകളെ ഒഴിവാക്കി. കോട്ടാങ്ങൽ പടയണി നടക്കുന്നതിനാൽ വെള്ളാവൂർ പഞ്ചായത്തിനെയും ദേവാലയങ്ങളിൽ തിരുന്നാൾ നടക്കുന്നതിനാൽ അതിരന്പുഴ, കുറവിലങ്ങാട് പഞ്ചായത്തുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സമരസമിതി അറിയിച്ചു. മറ്റു ജില്ലകളിൽ രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പണിമുടക്ക്.
Read also ; വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി സി.പി.എം
Read also ; സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് പ്രഖ്യാപിച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments