മുംബൈ: ഓഹരി വിപണിയില്‍ റെക്കോർഡ്. സെന്‍സെക്സ് 286.43 പോയിന്റ് നേട്ടത്തില്‍ 35,826.81ലും നിഫ്റ്റി 71.50 പോയിന്റ് ഉയര്‍ന്ന് 10,975.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. TCS (+5.36%), Reliance (+4.44%) ,Axis Bank (+3.38%), ONGC (+3.36%), Bajaj Auto (+2.07%) എന്നീ കമ്പനികളാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
Read Also: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം
Wipro (-2.12%), Bharti Airtel (-1.67%), Asian Paints (-1.46%), HDFC (-1.43%), State Bank of India (-0.94%) എന്നിവയാണ് നഷ്ടം നേരിട്ട കമ്പനികള്‍.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments