Latest NewsNewsGulf

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്! സൗദിയില്‍ നിരവധി അവസരങ്ങള്‍ ഇന്റര്‍വ്യൂ 28, 29 തീയതികളില്‍

കണ്ണൂര്‍: നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് . സൗദിയില്‍ നിരവധി അവസരങ്ങള്‍. സൗദി അറേബ്യയിലെ അല്‍ മുവാസാത് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎസ് സി നഴ്‌സിംഗ്, ജിഎന്‍എം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ 100. ജനുവരി 25നു മുമ്പ് www.norkaroots.net എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. ഇന്റര്‍വ്യൂ 28, 29 തീയതികളില്‍ കൊച്ചിയില്‍. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന സൈറ്റില്‍ ലഭിക്കും.

shortlink

Post Your Comments


Back to top button