Sentiment Meter PollBUDGET-2018

യൂണിയന്‍ ബജറ്റ് -2017:ബജറ്റ്‌ സ്വീകാര്യപ്രദം: അദീബ്‌ അഹമ്മദ്‌

കഴിഞ്ഞ യൂണിയന്‍ ബജറ്റ് (2017) നെക്കുറിച്ച് വിവിധ മേഖലയിലുള്ളവര്‍ അന്ന് പ്രതികരിച്ചത് ഇങ്ങനെ

കൊച്ചി•കേന്ദ്ര ബജറ്റ്‌ മികച്ചതും പൊതുവേ സ്വീകാര്യപ്രദവുമെന്ന്‌ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്‌ എം.ഡി അദീബ്‌ അഹമ്മദ്‌. രാജ്യത്തെ കാര്‍ഷിക മേഖലയുടെയും അടിസ്‌ഥാന സൗകര്യങ്ങളുടെയും വികസനത്തിന്‌ ഊന്നല്‍ നല്‍കുന്ന ബജറ്റ്‌, നോട്ട്‌ നിരോധനം മൂലം രാജ്യത്ത്‌ സൃഷ്‌ടിച്ച താല്‍ക്കാലിക പ്രതിസന്ധിക്ക്‌ പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button