ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പേയ്മന്റെ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്. പുതിയ സാങ്കേതികവിദ്യ ഫെബ്രുവരി ആദ്യവാരത്തോടെ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. അടുത്തമാസം അവസാനത്തോടെ ഉപയോക്താകള്‍ക്ക് പേയ്മന്റെ സംവിധാനം ഉപയോഗിക്കാനാവും.
read also: പുതിയ ആപ്പുമായി വാട്സ് ആപ്പ്
വാട്സ് ആപ് പേയ്മെന്റ് നാഷണല്‍ പേയ്മന്റെ കോര്‍പ്പറേഷന്‍ വികസപ്പിച്ചെടുത്ത യു.പി.ഐ അടിസ്ഥാനമാക്കിയാവും പ്രവര്‍ത്തിക്കുക. ഇതിനായി വാട്സ് ആപ് എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് തുടങ്ങിയ ബാങ്കുകളുമായി ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. വാട്സ് ആപ് പേയ്മെന്റില്‍ പരസ്പരം എളുപ്പത്തില്‍ പണം കൈമാറുന്നതിനുള്‍പ്പടെയുള്ള സൗകര്യം ഉണ്ടാവും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments