Movie SongsMusicEntertainment

മലയാളസിനിമാ ചരിത്രം തിരുത്തിയ സിനിമ

2014ൽ പുറത്തിറങ്ങിയ ഒരു മലയാള സാങ്കൽപ്പിക ഹാസ്യ ചലച്ചിത്രമാണ് ഇതിഹാസ. ബിനു എസ്. സംവിധാനം ചെയ്തിരിക്കുന്ന ഇതിഹാസയുടെ രചന അനീഷ് ലീ അശോക് ആണു നിർവഹിച്ചിരിക്കുന്നത്. അനുശ്രീ, സൈൻ ടോം ചാക്കോ, ബാലു വർഗീസ് തുടങ്ങിയവരാണ് ഈ ചലച്ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അത്ഭുത ശക്തിയുള്ള മാന്ത്രികമോതിരത്തിന്റെ പ്രവർത്തനത്തിലൂടെ ഒരേ സമയം രണ്ടു പേരുടെ സ്വഭാവങ്ങളും, പെരുമാറ്റങ്ങളും പരസ്പരം മാറിപ്പോകുന്നതാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം. ദീപക് ദേവാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.ഈ ചിത്രത്തിൽ റോണി ഫിലിപ്പും ലോൺലിയും ദീപക് ദേവും ചേർന്ന് പാടി ഹിറ്റാക്കിയ ഗാനമാണ് ജീവിതം മായപമ്പരം ..

Ithihasa Malayalam Movie Official Song
Directed By : Binu S
Produced By: Rajesh Augustin
Music By : Deepak Dev
Starring: Shine Tom Chacko, Anusree,Joy Mathew etc
Banner: ARK Media
Music On: East Coast
Song : Jeevitham Maayapambaram
Singers: Rony Philip, Lonely Doggy,Deepak Dev
Lyric: Hari Narayanan

shortlink

Related Articles

Post Your Comments

Related Articles


Back to top button