Latest NewsNewsIndia

ലോയയുടെ മരണം: ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുന്നത്.

 

shortlink

Post Your Comments


Back to top button