![](/wp-content/uploads/2018/01/CPM-Flag.jpg222.jpg)
കൊച്ചി: യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള കോണ്‍ഗ്രസ് എം എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ ജോഷി അറയ്ക്കലാണ് സിപിഐഎമ്മിലേക്ക് ചേരുന്നത്. കേരള ജേണര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്.
സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച്ച കോതമംഗലത്ത് എത്തുന്ന കൊടിമര ജാഥക്ക് നല്കുന്ന സ്വീകരണത്തില്‍ പങ്കെടുത്തുകൊണ്ടായിരിക്കും പാര്‍ട്ടി പ്രവേശനം. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ രാജിവയ്ക്കുന്നതായുള്ളു കത്ത് ജോഷി കെ.എം മാണിക്ക് കൈമാറി.
Post Your Comments