വ്യാകരണപ്പിഴവുകള്‍ ഇല്ലാതെ ഇംഗ്ലീഷ് സാഹിത്യത്തിലുള്ള തരൂരിന്റെ ട്വീറ്റുകൾക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തരൂരിന് ആദ്യമായി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത് പിഴച്ചു. ലോക ഹിന്ദി വാരാചരണത്തിന്റെ ഭാഗമായിട്ടാണ് തരൂർ ട്വീറ്റ് ചെയ്തത്. സാധാരണയില്‍ നിന്നു, വ്യത്യസ്തമായി തരൂര്‍ ഹിന്ദിയിലാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ അതില്‍ തെറ്റു പറ്റിയത് തരൂര്‍ ശ്രദ്ധിച്ചില്ല.
read also: ഒടുവില്‍ തരൂരിനും ഇംഗ്ലീഷില്‍ തെറ്റുപറ്റി
തരൂര്‍ ട്വീറ്റ് ചെയ്തത് ലോക ഹിന്ദി ദിവസത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ എന്നാണ്. എന്നാല്‍ തരൂര്‍ എഴുതിയ വാചകത്തിലെ തെറ്റുകള്‍ മൂലം, തെരുവിലേക്ക് ഇറങ്ങിവന്നാല്‍ ഹിന്ദി പഠിച്ചിച്ചുതരാമെന്ന് ഉടനെതന്നെ റീട്വീറ്റ് വരികയും ചെയ്തു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments