Latest NewsKeralaNews

കായല്‍ കൈയേറ്റം; തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റം സംബന്ധിച്ച കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. ബെഞ്ച് മാറ്റം സംബന്ധിച്ച് തോമസ് ചാണ്ടി നല്‍കിയ കത്ത് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

Read Also: ഭൂമി കൈയേറ്റം; തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം നല്‍കി

കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹര്‍ജി കോടതിക്കു മുന്‍പാകെ നല്‍കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button