ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നില്‍ വസന്തോത്സവം 2018 നടക്കുന്ന മേഖലയുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവ് ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ശബ്ദമലിനീകരണം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കണമെന്നും ജില്ലാ ഭരണകൂടവുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൈക്ക് ഓപ്പറേറ്റര്‍മാരുടെ സേവനം ഉപയോഗിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
Post Your Comments