കണ്ണൂര്‍•ജിമിക്കി കമ്മലുകളുടെ വിപുലശേഖരവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ കണ്ണൂര്‍ ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് ആരംഭിച്ചു. പരമ്പരാഗത ഡിസൈനുകള്‍ മുതല്‍ ആധുനികരീതിയിലുള്ള ജിമിക്കി കമ്മലുകളാണ് ഫെസ്റ്റില്‍ ഒരുക്കിയിട്ടുള്ളത്. 916 സ്വര്‍ണത്തില്‍ പണിതീര്‍ത്ത രണ്ട് കിലോഗ്രാമോളം തൂക്കം വരുന്ന ലോകത്തിലെ ഏറ്റവും വലിയ ജിമിക്കിയും ഇവിടെ പ്രദര്‍ശനത്തിനുവെച്ചിട്ടുണ്ട്. ജനുവരി 15-ന് അവസാനിക്കും. ഫെസ്റ്റ് പ്രമാണിച്ച് ഞായറാഴ്ചയും ഷോറൂം തുറന്നുപ്രവര്‍ത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Post Your Comments