നടന് രജനീകാന്ത് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുമായി കൂടികാഴ്ച്ച നടത്തി. കരുണാനിധിക്ക് പുതുവര്‍ഷ ആശംസ നേരാനായി എത്തിയതാണെന്നു രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായിട്ടാണ് രജനീകാന്ത് ഒരു രാഷ്ട്രീയ നേതാവിനെ കാണുന്നത്. 20 മിനിറ്റായിരുന്നു കൂടിക്കാഴ്ച്ച നീണ്ടു നിന്നത്.
Post Your Comments