ഇസ്ലാമബാദ് ; നിയമ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ക്കിസ്ഥാനിലെ നിയമ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തിൽ പ്രധാനപ്പെട്ട നിരവധി രേഖകള്‍ കത്തി നശിച്ചു. ചൈന-പാക്കിസ്ഥാന് സാമ്ബത്തിക ഇടനാഴിയുടെ (സി.ഇ.ഇ.സി.) പ്രോജക്ട് ഓഫീസ് കൂടിയാണ് തീപിടിച്ചതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയുന്നു.
ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും . തീ പിടുത്തത്തില്‍ എത്രത്തോളം രേഖകള്‍ നശിച്ചുവെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു
Post Your Comments