Latest NewsIndiaNews

വീണ്ടും എ.ടി.എം തട്ടിപ്പ് സജീവം; തട്ടിപ്പ് നടത്തുന്നത് ഹാക്ക് ചെയത്

വീണ്ടും എ.ടി.എം തട്ടിപ്പ് സജീവം. 2 ആഴ്ച്ച കൊണ്ട് നിരവധി പരാതികളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിയിലെ കാൽക്കാജിയിലെ എ.ടി,എമ്മിൽ നിന്ന് പണം എടുത്തവരാണ് കൂടുതലും ഇര ആയവർ. സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹാക്ക് ചെയ്താണ് പണം തട്ടി എടുക്കുന്നതാണ് പോലീസിന്റെ നിഗമനം. ഇതിനു മുൻപും ഈ പരിസര പ്രദേശങ്ങളിൽ എ.ടി.എം ഉപയോഗിച്ചവരിൽ നിന്നും സമാനമായ നിരവധി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഉന്നതാധികാരി വ്യക്തമാക്കുന്നു.

സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരവധി ആൾക്കാർ ആണ് പറ്റിപ്പിനു ഇര ആയിരിക്കുന്നത്. ഇതിൽ പലർക്കും ലക്ഷങ്ങൾ വരെ നഷ്ടപെട്ടിട്ടുണ്ട്. കുറ്റവാളികൾക്കായിട്ടുള്ള തിരച്ചിൽ ആരഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button