Latest NewsNewsIndia

ഹിമാചലില്‍ ബിജെപി അധികാരത്തിലേക്ക്

ഹിമാചൽ പ്രദേശിൽ ബിജെപി 41 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് വരുന്നുവെന്നാണ് സൂചന . ഇതോടെ 19 സംസ്ഥാനങ്ങൾ ബിജെപി ഭരിക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. 2012 ല്‍ 36 സീറ്റുകളോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയിരുന്നു.

ഇനി ഹിമാചലില്‍ കോണ്‍ഗ്രസോ ബിജെപിയോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. എക്സിറ്റ് പോള്‍ഫലങ്ങള്‍ ബിജെപിയ്ക്ക് പ്രതീക്ഷ കൊടുക്കുന്നതാണ്. ആകെയുള്ള 68 സീറ്റുകളില്‍ 55 സീറ്റുകളും ബിജെപി നേടുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വെ ഫലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button