Latest NewsNewsIndia

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്‍ തുക പിഴ

മദോര: മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്‍ തുക പിഴ. റോഡില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ 21,000 രൂപ പിഴ നല്‍കണമെന്നാണ് നിര്‍ദേശം. വിചത്രമായ ഈ നിര്‍ദേശം കൊണ്ടു വന്നത് ഉത്തര്‍ പ്രദേശിലെ മഥൂരയിലെ മദോറ ഗ്രാമപഞ്ചായത്താണ്.

ഇതിലൂടെ പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തടയാനായി സാധിക്കും. മാത്രമല്ല പല അതിക്രമങ്ങള്‍ കുറയ്‌മെന്നും പഞ്ചായത്ത് ഭരണ സമിതി പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button