യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മിന്നല്‍. അറബികടല്‍, ഒമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കടല്‍ ക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അസ്ഥിരമായ കാലാവസ്ഥയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴ ഉണ്ടാകും.
ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമായി മാറുമെന്നു നാഷണല്‍ സെന്റര്‍ ഓഫ് മെട്രോയോളജി ആന്‍ഡ് സീസ്മോളജി (എന്‍സിഎംഎസ്) അറിയിച്ചു. ഇതു കാരണം മഴ വര്‍ധിക്കും. ചെറു കാറ്റുകള്‍ പൊടി കാറ്റായി മാറാനുള്ള സാധ്യതയുണ്ട്.
الإمارات: امطار رعدية حاليا على جبل جيس في رأس الخيمة #منخفض_المربعانية #مركز_العاصفة pic.twitter.com/PYNCTqOFbq
— مركز العاصفة (@Storm_centre) December 16, 2017
#أمطار_الخير أمطار وادي غليلة تصوير المطاردة آمنة المرزوقي #شبكة_أجواء #أصدقاء_المركز_الوطني_للأرصاد #هواة_الطقس
لمتابعة تطورات الحالة الجوية الحالية وأماكن تواجد السحب يرجى إستخدام الرابط https://t.co/tq7UMthPBK pic.twitter.com/KunagWUd4e— المركز الوطني للأرصاد (@NCMS_media) December 16, 2017
— المركز الوطني للأرصاد (@NCMS_media) December 16, 2017
Post Your Comments