ഇടുക്കി•പൂന്തോട്ടത്തില്‍ ചെടികള്‍ നനക്കുന്നതിന്റെയും ഫാമില്‍ പശുക്കള്‍ക്ക് പുല്ലുനല്കുന്നതിന്റെയും സ്വന്തം വീഡിയോ പ്രചരിപ്പിച്ച സി.പി.എം നേതാവിന്റെ നടപടി വിവാദമാകുന്നു. സി.പി.എം ഇടുക്കി ജില്ലാസെക്രട്ടറിയേറ്റംഗം പി.എന്‍ വിജയനാണ് സ്വയം മഹത്വവത്കരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച് പുലിവാല് പിടിചിരിക്കുന്നത്. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇടുക്കിയിലെ പല കര്‍ഷകരും വില തകര്‍ച്ചയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കാര്യവും പറയുന്നുണ്ട്.
നേരത്തെ സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനും ഇതിന് സമാനമായ വീഡിയോ വിവാദത്തില്‍പെട്ടിരുന്നു.
Post Your Comments