ന്യൂഡല്‍ഹി: ഗുജാറത്ത് തെരെഞ്ഞടുപ്പ് വിഷയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. തെരെഞ്ഞടുപ്പ് കഴിഞ്ഞതിനാല്‍ ഇടപടാനാകില്ല. വിവി പാറ്റ് എണ്ണമെന്ന കോണ്‍ഗ്രസ് ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. ഹര്‍ജിക്കാര്‍ക്ക് വേണമെങ്കില്‍ മാനദണ്ഡങ്ങള്‍ മാറ്റുന്ന വിഷയത്തില്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Post Your Comments