
പുതുവത്സര ദിനത്തില്‍ യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് പൊതു അവധി. മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറൈറ്റേസേഷനാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് യുഎഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബര്‍ 31നും ജനുവരി ഒന്നിനും അവധിയായിരിക്കും. ജനുവരി രണ്ടിന് ജോലികള്‍ പുനരാരംഭിക്കും.
Post Your Comments