Latest NewsNewsInternational

പതിമൂന്ന്കാരന്‍ അമ്മയുടെ തലവെട്ടി ബക്കറ്റില്‍ സൂക്ഷിച്ചു; കൊലയ്ക്കു പിന്നിലെ കാരണം ഇതാണ്

വെന്‍സിങ്: പതിമൂന്ന്കാരന്‍ അമ്മയുടെ തലവെട്ടി ബക്കറ്റില്‍ സൂക്ഷിച്ച ശേഷം ഡ്രെയിനേജില്‍ കളഞ്ഞു. ചൈനയിലെ സിന്‍ഹുവാന്‍ പ്രവിശ്യയിലെ വെന്‍സിങ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമ്മയും മകനുമായി എന്തോക്കെയോ കാരണത്തിന് തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ തര്‍ക്കതിനൊടുവിലാണ് മകന്‍ അമ്മയുടെ തല അറുത്ത് മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മകന്‍ വീഡിയോ എടുക്കുകയും വേചാറ്റ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. എന്നാല്‍ വീഡിയോ ലഭിച്ച ഒരു കുട്ടി അത് അമ്മയെ കാണിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ കണ്ടശേഷം അവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button