KeralaNews

വ്യാജമുന്നറിയിപ്പ്, ഖേദം പ്രകടിപ്പിച്ച് ദുരന്ത നിവാരണ അതോറിറ്റി

കോഴിക്കോട്: വ്യാജമുന്നറിയിപ്പ് നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് ദുരന്ത നിവാരണ അതോറിറ്റി. അടുത്ത 48 മണിക്കൂറില്‍ കടലില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ടെന്നും തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള മുന്നറിയിപ്പ് തെറ്റായി നല്‍കിയതിലാണ് ദുരന്ത നിവാരണ അതോറിറ്റി ഖേദം പ്രകടിപ്പിച്ചത്. ഉത്തരവ് കോഴിക്കോട് ജില്ലാ ഭരണകൂടം പിന്‍വലിച്ചു.

shortlink

Post Your Comments


Back to top button