Latest NewsIndiaNewsInternational

പുതിയ ആശയവുമായി സാംസങ്

പുത്തന്‍ ആശയവുമായി സാംസങ്ങ്.
പാസ്സ്‌വേർഡ് ഉപയോഗിച്ച ഫോൺ ലോക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വേണ്ടി പുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ് സാംസങ് .പാസ്വേഡ് മറന്നുപോയാല്‍ എന്തും ചെയ്യും എന്നതിനു പരിഹാരമാണ് സാംസങ്ങിന്റെ പുതിയ കണ്ടുപിടിത്തം.പാസ്വേഡ് മറന്നാല്‍ നമ്മള്‍ നല്‍കിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള സൂചനകള്‍ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഊഹിക്കാനാകുമെന്നതിനാൽ കൈരേഖ ഉപയേഗിച്ച്‌ ഫോണ്‍ അണ്‍ലോക്ക് ചെയ്യാമെന്നതാണ്‌ സാംസങിന്റെ പുതിയ ആശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button