അദാനി പദ്ധതിയ്ക്ക് വായ്പ നിഷേധിച്ച് ബാങ്കുകൾ.
അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ കൽക്കരി പദ്ധതിയ്ക്ക് തിരിച്ചടിയായി ചൈനയിലെ രണ്ടു ബാങ്കുകളാണ് വായ്പ നിഷേധിച്ചിരിക്കുന്നത് .1650 കോടി ഡോളറിന്റെ പദ്ധതിയ്ക്ക് 200 കോടി ഡോളറിന്റെ വായ്പയാണ് അദാനി ലക്ഷ്യമിട്ടിരുന്നത്.
Post Your Comments