യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹൂതി വിഭാഗത്തിന്റെ ടിവി ചാനാലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹൂതി വിമതര്‍ക്ക് ഒപ്പം ചേര്‍ന്ന് നിലവിലെ സര്‍ക്കാരിനു എതിരെ പോരാട്ടം നടത്തി വരികയായിരുന്നു. ഇതു വരെ ഔദ്യോഗിക സ്ഥീകരണം വന്നിട്ടില്ല.
Post Your Comments