Latest NewsNewsGulf

പെപ്‌സി കുടിച്ചാല്‍ എയ്ഡ്‌സ് വരും എന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളുടെ സത്യാവസ്ഥ ഇതാണ്

പെപ്‌സി കുടിച്ചാല്‍ എയ്ഡ്‌സ് വരും എന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി. പെപ്‌സി അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്‍ബണേറ്റഡ് പാനീയമോ, ഭക്ഷണമോ കഴിക്കുന്നത് വഴിയായി എയ്ഡ്‌സ് വരില്ലെന്നു ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ദുബായില്‍ വിറ്റഴിയുന്ന പെപ്‌സിയില്‍ എയ്ഡസിന്റെ വൈറസ് ഉണ്ടെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വാര്‍ത്ത വ്യാജമാണെന്ന ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

എയ്ഡ്‌സ് പ്രസരിപ്പിക്കുന്നത് രക്തത്തിലൂടെയോ, രോഗിയുടെ ശരീരത്തില്‍ കുത്തിയ സൂചി ഉപയോഗിക്കുന്ന വഴിയോ,  രക്തദാനം, ലൈംഗികബന്ധം, ഗര്‍ഭിണികളായ അമ്മമാരില്‍ നിന്നു കുട്ടികളിലേക്ക് തുടങ്ങിയ രീതിയിലൂടെയാണ്.

 

. رد إدارة سلامة الغذاء في بلدية دبي على إشاعة تلوث البيبسي: الإشاعة فيها استخفاف بعقول الناس لأن مرض الإيدز (HIV) لا ينتقل عن طريق الغذاء، ووسائل انتقال هذا المرض حسب منظمة الصحة العالمية هي: 1 عن طريق الدم، مثل مشاركة استخدام الإبر أو الحقن أو القطن أو عمليات نقل الدم 2 الاتصال الجنسي 3 انتقال الإيدز من الأم إلى المولود وبناء على ما تقدم فإن الإيدز (HIV) لا ينتقل عن طريق الطعام أو الشراب نهائياً Food Safety Management Department at Dubai Municipality’s response on the rumor of Pepsi Contamination: The rumor is a scorn for people because HIV is not transmitted through food. According to the World Health Organization, the transmission of this disease can only happen through: 1 Blood, by co-use of needles, injections, cotton or transfusions. 2 Sexual intercourse. 3 AIDS transmit from pregnant mothers to children. Therefore, HIV is not transmitted through food or drink altogether #دبي #بلدية_دبي #الخبر_اليقين #dubai #mydubai #dubaimunicipality #No_More_Rumors

A post shared by بلدية دبي (@dubaimunicipality) on

shortlink

Related Articles

Post Your Comments

Related Articles


Back to top button