ചെങ്ങന്നൂര്‍: മൊബൈല്‍ ഫോണ്‍ നല്‍കിയില്ല മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ആത്മഹത്യ ചെയ്തു. വൈദ്യുതി മന്ത്രി എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കോടുകുളഞ്ഞി കരോട് മുകളേത്ത് വടക്കേതില്‍ എസ്. പ്രദീപ് കുമാറിന്റെ മകളും അങ്ങാടിക്കല്‍ തെക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വന്‍ വിദ്യാര്‍ത്ഥിനിയുമായ അഞ്ജനെ(പൊന്നി 17)യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരനുമായി മെബൈല്‍ ഫോണിന് വേണ്ടി വഴക്കുണ്ടാക്കിയ ശേഷം അഞ്ജന തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Post Your Comments