Latest NewsKeralaNews

സുരേഷ് ഗോപിക്കു എതിരെ കേസ്

സുരേഷ് ഗോപി എംപിക്കു എതിരെ കേസ്. വ്യാജ രേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തിലാണ് കേസ് എടുത്തത്. ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ രേഖ ചമച്ചു , സര്‍ക്കാരിനു നഷ്ടം വരുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button