Latest NewsNewsFootballSports

2018 ഫുട്​ബാള്‍ ലോകകപ്പ് ; റഷ്യയും സൗദിയും തമ്മില്‍ ഉദ്​ഘാടന മല്‍സരം

മോസ്​കോ: 2018 ഫുട്​ബാള്‍ ലോകകപ്പ് മത്സരത്തിലെ ആദ്യ പോരാട്ടം റഷ്യയും സൗദിയും തമ്മില്‍. ജൂൺ 14നാണ് ആദ്യ മത്സരം. റഷ്യയിലാണ് ലോകകപ്പ് നടക്കുന്നത്. ഇന്ന് നടന്ന ടീമുകളുടെ നറുക്കെടുപ്പിലാണ് മത്സരക്രമം തീരുമാനിച്ചത്. റഷ്യയും സൗദിയും ഗ്രൂപ്പ് എയിലാണ്. എട്ടു ഗ്രൂപ്പകളിലാണ് ലോകകപ്പിനുള്ളത്. ഓരോ ഗ്രൂപ്പിലും നാലു വീതം ടീമുകളുണ്ട്.

ഗ്രൂപ്പ് എ: റഷ്യ, സൗദി അറേബ്യ, ഇൗജിപത്, ഉറുഗ്വേ

ഗ്രൂപ്പ് ബി: മോറോക്കോ, ഇറാന്‍, പോര്‍ച്ചുഗൽ, സ്​പെയിൻ

ഗ്രൂപ്പ് സി: ഫ്രാന്‍സ്​, ആസ്​ട്രേലിയ, പെറു, ഡെന്‍മാര്‍ക്ക്

ഗ്രൂപ്പ് ഡി: അര്‍ജന്‍റീന, ​െഎസ്​ലാന്‍ഡ്​, ക്രോയേഷ്യ, നൈജീരിയ

ഗ്രൂപ്പ് ഇ: ബ്രസീല്‍, സ്വിറ്റ്​സര്‍ലാന്‍ഡ്​, കോസ്​റ്റാറിക്ക, സെര്‍ബിയ

ഗ്രൂപ്പ് എഫ്: ജര്‍മനി, മെക്​സികോ, സ്വീഡന്‍, ദക്ഷിണകൊറിയ

ഗ്രൂപ്പ് ജി: ബെല്‍ജിയം, പനാമ, ടുണേഷ്യ, ഇംഗ്ലണ്ട്

ഗ്രൂപ്പ് എച്ച്: പോളണ്ട്​, സെനഗല്‍, ​കൊളംബിയ, ജപ്പാൻ

shortlink

Post Your Comments


Back to top button