തിരുവനന്തപുരം: ഹാദിയ കേസില്‍ ഹാജരായ അഭിഭാഷകന് നാരായണനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ വേങ്ങര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. കെ സി നസീറിനെ പൊലീസ് ചോദ്യം ചെയ്യും.
ഷെഫിൻ ജഹാനൊപ്പം ഇയാൾ സുപ്രീം കോടതിയിൽ ഉണ്ടായിരുന്നു. കൂടാതെ സുപ്രിം കോടതി വിധി വന്ന ശേഷം സര്‍ക്കാരിനെതിരെയും ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
Post Your Comments