പുതിയ അണ്‍ലിമിറ്റഡ് ഓഫറുകളുമായി ഐഡിയ. പുതിയ ഓഫര്‍ 357 രൂപയുടെ പ്ലാനാണ്. ഇതു വഴി ദിനം പ്രതി 1 ജിബിയുടെ ഡാറ്റ ഉപയോഗിക്കാം. മാത്രമല്ല അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കും. ഇതിനു 28 ദിവസം വാലിഡിറ്റിയുണ്ട്. സമാനമായ ഓഫര്‍ ജിയോ നേരത്തെ അവതരിപ്പിച്ചിരുന്നു. ജിയോയുടെ 399 രൂപയുടെ പ്ലാനില്‍ ലഭിക്കുന്ന അതേ സൗകര്യങ്ങളാണ് ഐഡിയയിലെ ഓഫറിലും ലഭിക്കുക. മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍ , വോഡാഫോണ്‍, ബിഎസ്എന്‍എല്‍ എന്നിവരും ഈ മാസം പുതിയ ഓഫറുകളുമായി രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments