Latest NewsNewsTechnology

വോഡാഫോണ്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു

വോഡാഫോണ്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു. 199 രൂപയുടെ ഓഫറാണ് വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫറില്‍ ഉപഭോതാക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ലഭിക്കും. 28 ദിവസത്തെ കാലാവധിയുള്ള ഈ ഓഫറില്‍ 1ജിബി ഡാറ്റ ലഭിക്കും. മൊത്തം 28 ദിവസത്തേക്ക് കൂടി 1ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. ഇതു പോലെ ഒരു ഓഫര്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു.

ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ലഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പക്ഷേ 250 മിനുട്ട് ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ മിനിറ്റിന് 30 പൈസ നിരക്കില്‍ ചാര്‍ജ് ഈടാക്കും

 

shortlink

Post Your Comments


Back to top button