KeralaLatest NewsNews

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൂത്തുപറമ്പ് മാനന്തേരിക്കടുത്ത്മുടപ്പൂത്തൂരിലാണ് സംഭവം. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button