ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അയല്‍വാസിയുടെ പ്രായപൂര്‍ത്തിയാകാത്ത മകനെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പാര്‍ട്മെന്റിലെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന ഇവര്‍ ഒന്നാം നിലയില്‍ താമസിച്ചിരുന്നവരുമായി ഇവര്‍ കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു.
ഇതിന്റെ ദേഷ്യത്തിലാണ് അവരുടെ രണ്ടുവയസുകാരന് മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ ഉത്തംനഗറിലാണ് സംഭവം. ഇവിടുത്തെ സ്വകാര്യ അപ്പാര്‍ട്മെന്റില്‍ താമസിച്ചിരുന്ന ദീപ്മാല എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.
Post Your Comments